From daily wage labourers to entrepreneurs. We were in despair due to lack of income generating opportunities. Some of our members had become dependent on the MNREGA scheme to get daily wage livelihood. However, we all aspired to elevate our financial status by beginning our own business venture.
ഞങ്ങള്‍ ഒരു തുണി ബാഗ് നിര്‍മാണ യൂണിറ്റ് തുടങ്ങാന്‍ തീരുമാനിച്ചു. ഐസിഐസിഐ ബാങ്കാണ് ഈ സംരംഭം ആരംഭിക്കുന്നതിന് ആവശ്യമായ യന്ത്രങ്ങള്‍ വാങ്ങുന്നതിന് വായ്പ നല്‍കി ഞങ്ങളെ പിന്തുണച്ചത്. കൂടാതെ, ഞങ്ങളുടെ തുണി ബാഗുകള്‍ പ്രാദേശികമായി വിപണനം ചെയ്യാനും ബാങ്ക് സഹായിച്ചു. (We decided to start a cloth bag manufacturing unit. ICICI Bank supported us with a loan to procure the machines required to start our venture. In addition, the Bank has helped us to market our cloth bags locally.)
ഞങ്ങളുടെ സംരംഭത്തിലൂടെ നല്ല ആദായം ലഭിക്കുന്നതിനാല്‍, ഞങ്ങളുടെ ഓരോ അംഗത്തിനും സ്ഥിരമായ ഒരു വരുമാന മാര്‍ഗം നേടാന്‍ കഴിഞ്ഞു. ചിലര്‍ക്ക് വീട്ടുപകരണങ്ങള്‍, ഇരുചക്രവാഹനങ്ങള്‍ എന്നിവ വാങ്ങാനും സാധിച്ചു, ഇത് ഞങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തി. (With our business earning good returns, each of our members has been able to secure a steady stream of income. Some have also been able to buy home appliances, two-wheelers among others which has improved our standard of living.)
ഇതിന് പുറമെ, ദീര്‍ഘകാല സമ്പാദ്യം വര്‍ധിപ്പിക്കുന്നതിനായി ഞങ്ങളില്‍ ചിലര്‍ ബാങ്കുകളില്‍ ചെറിയ നിക്ഷേപവും തുടങ്ങി. (Additionally, some of us have started making small deposits with banks to increase our long term savings.)
ഇന്ന് ഞങ്ങളുടെ പഞ്ചായത്തില്‍ ഉള്ളവര്‍ക്ക് പ്രചോദനമായി ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് നിങ്ങളെ അറിയിക്കുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. ഐസിഐസിഐ ബാങ്കിന്‍റെ സഹായവും പിന്തുണയുമില്ലാതെ ഇത്രയും ദൂരം പിന്നിടാന്‍ ഞങ്ങള്‍ക്ക് കഴിയുമായിരുന്നില്ല. (We are proud to inform you that today we serve as an inspiration to those in our Panchayat. We could not have come this far without the help and assistance from ICICI Bank.)
ഞങ്ങളുടെ സംരംഭത്തിലൂടെ നല്ല ആദായം ലഭിക്കുന്നതിനാല്‍, ഞങ്ങളുടെ ഓരോ അംഗത്തിനും സ്ഥിരമായ ഒരു വരുമാന മാര്‍ഗം നേടാന്‍ കഴിഞ്ഞു. ചിലര്‍ക്ക് വീട്ടുപകരണങ്ങള്‍, ഇരുചക്രവാഹനങ്ങള്‍ എന്നിവ വാങ്ങാനും സാധിച്ചു, ഇത് ഞങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തി.
We had made use of a microfinancing scheme available to us to set up a farming business. However, the loan we procured was provided at a higher rate of interest.
READ MOREFrom losing my job during the pandemic to owning a shop. Life has never been easy for me. My father’s income was not enough to support our family. Since a young age, I started working as a labourer.
READ MORE